മൂന്നാമതും ശിവശങ്കറിനെ ചോദ്യം ചെയ്ത് എന്‍ഐഎ, കൂടുതല്‍ വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലെന്ന് സൂചന

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. സ്വപ്‌ന സുരേഷ് കസ്റ്റഡിയിലുള്ള കൊച്ചിയിലെ എന്‍ഐഎയുടെ അതേ ഓഫീസിലാണ് ശിവശങ്കറിനെയും ചോദ്യം ചെയ്യുന്നത്. സ്വപ്‌ന ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ അന്വേഷണസംഘം വീണ്ടെടുത്തിരുന്നു. കൂടുതല്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടാമതും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.
 

Video Top Stories