സ്വപ്‌നയുടെ ലോക്കറിലെ ഒരു കോടി എവിടെനിന്ന്? ശിവശങ്കറിന് പങ്കുണ്ടോയെന്ന് അന്വേഷിച്ച് എന്‍ഐഎ

സ്വപ്‌ന സുരേഷിന്റെ ലോക്കറിലുള്ള ഒരു കോടി രൂപ ലൈഫ് മിഷന്റെ കമ്മീഷനല്ലെന്ന് സൂചന. 54 ലക്ഷം രൂപ മാത്രമാണ് ആദ്യഘട്ടമായി കൊടുത്തതെന്നായിരുന്നു മൊഴി. സ്വപ്‌നയടക്കം പ്രതികളുടെ ഡിലീറ്റ് ചെയ്ത ചാറ്റുകളടക്കം വീണ്ടെടുത്ത സാഹചര്യത്തിലാണ് എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.
 

Video Top Stories