Asianet News MalayalamAsianet News Malayalam

സി ആപ്റ്റിൽ ഇന്നും പരിശോധന

ഇന്നലെ ചോദ്യം ചെയ്തപ്പോൾ ഉത്തരവാദപ്പെട്ട ഉദ്യോ​ഗസ്ഥൻ സ്ഥലത്തുണ്ടായിരുന്നില്ല. ആ പശ്ചാത്തലത്തിലാണ് ഇന്നും വീണ്ടും പരിശോധന. ജിപിഎസ് സംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനാണ് വീണ്ടും ചോദ്യം ചെയ്യൽ എന്നാണ് സൂചന.  