സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം യുഎഇ കോണ്‍സുലേറ്റിലേക്ക്;ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ

സ്വര്‍ണ്ണക്കടത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു.വിദേശത്തേക്കും അന്വേഷണം എത്തണമെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു


 

Video Top Stories