Asianet News MalayalamAsianet News Malayalam

പിടിമുറുക്കി എന്‍ഐഎ; ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും, ഹോട്ടല്‍ മുറി ബുക്ക് ചെയ്തതും എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ ഇന്ന് വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യും. എന്‍ഐഎയാണ് ഹോട്ടല്‍ മുറി ബുക്ക് ചെയ്തത്. പനമ്പള്ളി നഗറിലെ ഹോട്ടലിലാണ് ശിവശങ്കര്‍ താമസിക്കുന്നത്. ഇന്നലെ 9 മണിക്കൂറാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.