സ്വപ്‌നയും സന്ദീപുമായി എന്‍ഐഎ വാഹനം വാളയാര്‍ കടന്നു; ഉച്ചയോടെ കൊച്ചിയില്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും  കേരളത്തിലെത്തിച്ചു. സ്വപ്‌നയെയും സന്ദീപിനെയും കൊണ്ട് എന്‍ഐഎ വാഹനം വാളയാര്‍ കടന്നപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. 
പ്രതികളെ കൊച്ചിയില്‍ മൂന്ന് മണിയോടെ എത്തിക്കും. രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ എത്തുന്നത്.
 

Video Top Stories