നിധിന്‍ മരിച്ചത് ആതിരയെ ഇതുവരെ അറിയിച്ചിട്ടില്ല;വേര്‍പാടിന്റെ വേദനയില്‍ നാട്

ആദ്യ വിമാനത്തില്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക്  മടങ്ങാന്‍ അനുമതി ഉണ്ടായിരുന്നെങ്കിലും നിധിന്‍ അത് അത്യാവശ്യക്കാര്‍ക്ക് ഒഴിഞ്ഞു കൊടുത്തു.അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷത്തില്‍ ഉറങ്ങാന്‍ കിടന്ന നിധിന്‍ പിന്നെ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നില്ല
 

Video Top Stories