നിര്‍മാണം തുടരണമെങ്കില്‍ 10 ലക്ഷം കൈക്കൂലി തരണമെന്ന് സിപിഐ നേതാവ്; റവന്യു മന്ത്രിക്ക് പരാതി

സ്വകാര്യ സ്ഥലത്ത് നിര്‍മ്മാണം നടത്തണമെങ്കില്‍ 10 ലക്ഷം രൂപ വേണമെന്ന് നിലമ്പൂര്‍ സിപിഐ ലോക്കല്‍ സെക്രട്ടറി ആവശ്യപ്പെട്ടുവെന്നാണ് പരാതി. സ്ഥലമുടമ റവന്യു മന്ത്രിക്കും സിപിഐ ജില്ലാ നേതൃത്വത്തിനും പരാതി നല്‍കി. എന്നാല്‍ നേതാവ് ആരോപണം നിഷേധിച്ചു.
 

Video Top Stories