നിലമ്പൂരില്‍ നായാട്ടുസംഘം പിടിയില്‍, പന്നിയിറച്ചിയും നാടന്‍ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു

നിലമ്പൂരില്‍ മൂന്നംഗ നായാട്ടുസംഘം പിടിയില്‍. കാട്ടുപന്നിയിറച്ചിയും നാടന്‍ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. നിലമ്പൂര്‍ അകമ്പാടത്ത് നായാട്ടുനടത്തി തിരികെയെത്തുമ്പോഴാണ് പിടിയിലായത്.
 

Video Top Stories