നീലേശ്വരം പീഡനക്കേസ്; ഡോക്ടര്‍ക്ക് എതിരെ നിര്‍ണായക തെളിവ്


16 വയസ്സുകാരിക്ക് ഉണ്ടായ പീഡനവും, ആശുപത്രിയില്‍ നടത്തിയ ഗര്‍ഭച്ഛിദ്രവും ഡോക്ടര്‍ പൊലീസിനെ അറിയിച്ചില്ല. കേസ് ഇല്ലാതെയാക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ആരോപണം ഉയരുന്നു

Video Top Stories