Asianet News MalayalamAsianet News Malayalam

കണ്ണൂർ ചാലയിൽ കെ റെയിൽ കല്ല് പിഴുതവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

കണ്ണൂർ ചാലയിൽ കെ റെയിൽ കല്ല് പിഴുത കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്, കെ.സുധാകരനെതിരെ കേസെടുക്കുന്നതും പരിഗണിക്കും 
 
First Published Apr 22, 2022, 11:54 AM IST | Last Updated Apr 22, 2022, 11:54 AM IST

കണ്ണൂർ ചാലയിൽ കെ റെയിൽ കല്ല് പിഴുത കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്, കെ.സുധാകരനെതിരെ കേസെടുക്കുന്നതും പരിഗണിക്കും