Asianet News MalayalamAsianet News Malayalam

നിമിഷപ്രിയയുടെ മോചനം; യമനിലേക്ക് പോകാൻ കേന്ദ്രാനുമതി കാത്ത് ആക്ഷൻ കൗൺസിൽ

യമനിലേക്ക് പോകാൻ കേന്ദ്രാനുമതി കാത്ത് ആക്ഷൻ കൗൺസിൽ

First Published Apr 22, 2022, 11:48 AM IST | Last Updated Apr 22, 2022, 11:48 AM IST

നിമിഷപ്രിയയുടെ മോചനത്തിനായി ചർച്ചകൾ സജീവം, യമനിലേക്ക് പോകാൻ കേന്ദ്രാനുമതി കാത്ത് ആക്ഷൻ കൗൺസിൽ, മോചനത്തിനായി 84 ലക്ഷം രൂപ നൽകേണ്ടി വരും