Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയിൽ കനത്ത മഴയിൽ അണക്കെട്ട് തകർന്ന് ഒമ്പത് മരണം

മഹാരാഷ്ട്രയിൽ കാലവർഷക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം അമ്പത്തിനാലായി. അണക്കെട്ട് തകർന്ന് ഒമ്പത് പേർ മരിച്ച സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. 