Asianet News MalayalamAsianet News Malayalam

ലഹരിവസ്തുക്കള്‍ വഴി നിപ പകരുമോ? സംശയത്തിന് മറുപടിയുമായി ഡോക്ടര്‍

ബംഗ്ലാദേശിലെ നിപ ബാധിതരില്‍ മൂന്നില്‍ രണ്ടുപേരും പനങ്കള്ള് ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. പനങ്കള്ള് ശേഖരിക്കാന്‍ വച്ച പാത്രത്തില്‍ വവ്വാലിന്റെ കാഷ്ഠം ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോ. എ അല്‍ത്താഫ് സംശയത്തിന് മറുപടി പറയുന്നു.