Asianet News MalayalamAsianet News Malayalam

പണി മുടക്കി ഡോക്ടർമാർ സമരം ചെയ്യുന്നത് ശരിയല്ലെന്ന് കെ കെ ശൈലജ

നിപ്പ ബാധിച്ചിരുന്ന വിദ്യാർത്ഥിയുടെ സാമ്പിളുകൾ നെഗറ്റിവ് ആയി മാറിയതായും നിരീക്ഷണത്തിലുണ്ടായിരുന്ന ആരിലും രോഗബാധ കണ്ടെത്താനായിട്ടില്ലെന്നും  ആരോഗ്യ മന്ത്രി കെ കെ ശൈലജ. ജൂലൈ പകുതി കഴിയും വരെ നിരീക്ഷണം തുടരുമെന്നും മന്ത്രി പറഞ്ഞു.