നിപ സംശയിച്ച ആറ് പേര്‍ക്കും രോഗമില്ല; പരിശോധനാഫലം നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി

ഐസൊലേഷന്‍ വാര്‍ഡിലുള്ള ആറ് പേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലം നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിപ ബാധിതന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി.
 

Video Top Stories