തലയ്ക്ക് പരിക്കേറ്റ ശശി തരൂരിനെ നിര്‍മ്മല സീതാരാമന്‍ സന്ദര്‍ശിച്ചു

തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പ് തിരക്കിനിടയിലും സന്ദര്‍ശിച്ചതില്‍ നന്ദിയുണ്ടെന്ന് ശശി തരൂര്‍ മറുപടിയായി പറഞ്ഞു.
 

Video Top Stories