ആള്‍ക്കൂട്ടത്തിനിടയില്‍ പഴയ കൂട്ടുകാര്‍; ഓടിയെത്തി കെട്ടിപ്പിടിച്ച് നിവിന്‍ പോളി, വൈറലായി വീഡിയോ
മൂത്തോന്‍ സിനിമയുടെ പ്രിമിയറിനായി ടൊറന്റോയില്‍ എത്തിയതാണ് നിവിന്‍ പോളി. അപ്രതീക്ഷിതമായി തന്റെ സുഹൃത്തുക്കളെ കണ്ടപ്പോള്‍ സന്തോഷമടക്കാനാകാതെ ഓടിയെത്തുകയായിരുന്നു താരം.