'ചെളി കൂടുതലാണ്, സാധ്യത മുഴുവന്‍ പുഴയില്‍ തന്നെയായിരുന്നു്'; എന്‍ കെ പ്രേമചന്ദ്രന്‍


കുട്ടിയെ കാണാതായ സമയത്ത് സ്ഥലത്ത് വാഹനങ്ങളോ ആളുകളോ ഒന്നുമുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ദുരൂഹതയ്ക്കുള്ള സാധ്യത കുറവാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ബന്ധുക്കളുടെ പ്രതികരണമനുസരിച്ച് പുഴയില്‍ തന്നെയായിരുന്നു കൂടുതല്‍ അന്വേഷണം നടത്തിയതെന്നും എംപി പറഞ്ഞു.
 

Video Top Stories