കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ട്: പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയില്ല


കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ സല്യൂട്ട് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയില്ല. നല്ല  ഉദ്ദേശത്തോടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ അത് ചെയ്തതെന്ന് വിലയിരുത്തിയതാണ് തീരുമാനത്തിന് പിന്നില്‍.


 

Video Top Stories