രാജു നാരായണസ്വാമിക്കെതിരെ ഉടന്‍ നടപടിയില്ല; വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തിരിച്ചയച്ചു

രാജു നാരായണസ്വാമിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തിരിച്ചയച്ചതിനാല്‍ രാജു നാരായണസ്വാമിക്കെതിരെ ഉടന്‍ നടപടി ഉണ്ടാകില്ല.

Video Top Stories