പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം; അന്വേഷണം പെട്ടന്ന് പൂർത്തിയാക്കാൻ മനുഷ്യാവകാശ കമ്മീഷൻ

പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകൾ മർദ്ദിച്ച സംഭവത്തിൽ ഒന്നരവർഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ കേസ് അന്വേഷണം. കേസ് റദ്ദാക്കണം  എന്നാവശ്യപ്പെട്ട് എഡിജിപിയുടെ മകളും ഇവരുടെ പരാതിയിൽ തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട്  പൊലീസ് ഡ്രൈവറും  നൽകിയ ഹർജികൾ തീർപ്പാക്കാനും ക്രൈംബ്രാഞ്ച് ഇടപെടുന്നില്ല. 

Video Top Stories