ജിഷ്ണു പ്രണോയ് കേസ്: കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒഴിവാക്കി സിബിഐ കുറ്റപത്രം

നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ. രണ്ടുപേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. കുറ്റപത്രം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.
 

Video Top Stories