Asianet News MalayalamAsianet News Malayalam

'അയോധ്യകേസിലെ വിധി സ്വീകരിക്കുമെന്ന് പറഞ്ഞവര്‍ ഇന്നും അതുതന്നെ പറയുമോ?' റഹീം ചോദിക്കുന്നു

ശബരിമല സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിക്കുമെന്ന് കരുതുന്നില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ദീര്‍ഘമായ വാദങ്ങള്‍ക്ക് ശേഷം ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അന്ന് വിധി പറഞ്ഞതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞു.