വനാതിര്‍ത്തിയിലെ മനുഷ്യരുടെ ജീവിതം ദുരിതത്തിലാക്കി കണ്ണില്ലാത്ത സര്‍ക്കാര്‍ സംവിധാനവും

കാടുവിട്ടിറങ്ങുന്ന വന്യജീവികള്‍ മാത്രമല്ല, കണ്ണില്ലാത്ത സര്‍ക്കാര്‍ സംവിധാനം കൂടിയാണ് വനാതിര്‍ത്തിയിലെ മനുഷ്യരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം വനമേഖലയിലും മാസങ്ങളായി നഷ്ടപരിഹാര വിതരണം മുടങ്ങിയിരിക്കുകയാണ്.
 

Video Top Stories