Asianet News MalayalamAsianet News Malayalam

'ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വന്നതില്‍ ആശങ്ക വേണ്ട'; പ്രത്യേക കരുതലെടുക്കുമെന്ന് ആരോഗ്യമന്ത്രി

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വന്നതില്‍ ആശങ്ക വേണ്ടെന്നും പ്രത്യേക കരുതല്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. അവരെയെല്ലാം ഐസൊലോറ്റ് ചെയ്ത് ചികിത്സിച്ച് ഭേദമാക്കിയേ വീട്ടിലേക്ക് അയക്കൂ. മുന്‍ഗണനാക്രമത്തില്‍ പ്രവാസികളെ കൊണ്ടുവരുമെന്നും മടങ്ങിയെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.