Asianet News MalayalamAsianet News Malayalam

പാക് ദേശീയ അസംബ്ലിയിൽ ഇന്ന് അവിശ്വാസ പ്രമേയ വോട്ടെടുപ്പ്

ഇമ്രാൻ പുറത്തായാൽ പുതിയ സർക്കാരുണ്ടാക്കാൻ പ്രതിപക്ഷം ധാരണയായി 

First Published Apr 9, 2022, 10:36 AM IST | Last Updated Apr 9, 2022, 10:36 AM IST

പാക് ദേശീയ അസംബ്ലിയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ന് അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നേരിടും; ഇമ്രാൻ പുറത്തായാൽ പുതിയ സർക്കാരുണ്ടാക്കാൻ പ്രതിപക്ഷം ധാരണയായി