വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നല്‍കാന്‍ എക്‌സൈസ് വകുപ്പ്, കാസിനോകളില്‍ തീരുമാനമായില്ല

വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ എക്‌സൈസ് വകുപ്പ്. എന്നാല്‍ തീരപ്രദേശത്ത് കാസിനോകള്‍ക്ക് അനുമതി നല്‍കുന്നതില്‍ തീരുമാനമായിട്ടില്ല. ഒന്നാം തീയതി ബാറുകള്‍ തുറക്കുന്ന കാര്യവും തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.

Video Top Stories