Asianet News MalayalamAsianet News Malayalam

'ഗവര്‍ണ്ണറുമായി അഭിപ്രായ വ്യത്യാസമില്ല, പ്രശ്‌നം നിയമ വ്യാഖ്യാനത്തിന്റേതെ'ന്ന് എ കെ ബാലന്‍

തദ്ദേശ വാര്‍ഡ് വിഭജനം എല്‍ഡിഎഫിന്റെ താല്‍പര്യത്തിന് അനുസരിച്ചാണെന്ന പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി എ കെ ബാലന്‍. ഗവര്‍ണ്ണറും സര്‍ക്കാറും തമ്മില്‍ ഒരു തരത്തിലുള്ള അഭിപ്രായ വ്യത്യാസവുമില്ലെന്നും നിയമവ്യാഖ്യാനത്തിന്റെ പ്രശ്‌നം മാത്രമാണെന്നും മന്ത്രി പറഞ്ഞു.