സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചില ചട്ടലംഘനങ്ങളുണ്ടായിരുന്നെന്ന് നഗരസഭ മുന്‍ സെക്രട്ടറി

സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചില ചട്ടലംഘനങ്ങളുണ്ടായിരുന്നെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നഗരസഭ സെക്രട്ടറി എം കെ ഗിരീഷ്. സാജനുമായി വ്യക്തി വൈരാഗ്യമില്ലെന്നും തന്റെ ജോലിയാണ് ചെയ്തതെന്നും ഗിരീഷ് പ്രതികരിച്ചു.
 

Video Top Stories