ശ്യാമളയ്‌ക്കെതിരെ പ്രാഥമിക തെളിവില്ല;അനുമതി വൈകിപ്പിച്ചത് ഉദ്യോഗസ്ഥരെന്ന് അന്വേഷണ സംഘം


പ്രവാസി ആത്മഹത്യയില്‍ ഓഡിറ്റോറിയത്തിന്റെ അനുമതി വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ശ്രമം നടന്നുവെന്ന് അന്വേഷണ സംഘം. നഗരസഭാധ്യക്ഷ പികെ ശ്യാമളയ്ക്ക് എതിരെ നേരിട്ട് പരാമര്‍ശങ്ങളില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്നാണ് നിഗമനം. അതേസമയം, കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാനുള്ള തീരുമാനം ഇന്നുണ്ടാകില്ല.

Video Top Stories