കോഴിക്കോട് മദ്യം കഴിച്ചയാൾ മരിച്ച സംഭവം; വിഷമദ്യമെന്ന് സ്ഥിരീകരിക്കാനായില്ലെന്ന് എക്സൈസ്

കോഴിക്കോട് കോടഞ്ചേരിയിൽ ഒരാൾ മരിച്ച സംഭവത്തിൽ ദുരന്തമുണ്ടായത് മദ്യം കഴിച്ചാണെന്ന് സ്ഥിരീകരിക്കാനായില്ല എന്ന് എക്സൈസ്. സംഭവസ്ഥലത്തുനിന്ന് മദ്യം കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു. 
 

Video Top Stories