മറ്റ് ആശുപത്രികളെ സമീപിച്ചത് സ്വന്തം ഇഷ്ടപ്രകാരം, വീഴ്ചയില്ലെന്ന വാദത്തിലുറച്ച് മെഡിക്കല്‍ കോളേജ്

ചികിത്സ കിട്ടാതെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതര്‍. യുവതിക്ക് പ്രസവിക്കാനുള്ള സമയമായിട്ടുണ്ടായിരുന്നില്ലെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ് ചെയ്തതെന്നുമാണ് കോളേജ് അധികൃതര്‍ പറയുന്നത്.
 

Video Top Stories