'സിപിഎം-ബിജെപി വോട്ടുകച്ചവടം അടുത്ത കാലത്ത് കേട്ട ഏറ്റവും വലിയ തമാശ'; ആശങ്കയില്ലെന്ന് വിജയരാഘവന്‍

എല്‍ഡിഎഫ് വിരുദ്ധ എന്‍എസ്എസ് നിലപാടിനെ ഭയക്കുന്നില്ലെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍. ബിഡിജെഎസിന്റെ മുന്നണിയിലേക്കുള്ള പ്രവേശനം ഉടനില്ല. സ്ഥിരമായി ബിജെപിയുമായി വോട്ടുകച്ചവടം നടത്തുന്നതെന്ന് കോണ്‍ഗ്രസാണെന്നും വിജയരാഘവന്‍ പറഞ്ഞു.

Video Top Stories