സര്‍ക്കാറിന്റെ പ്രളയ സഹായം കിട്ടിയില്ല; വീട് തകര്‍ന്നവര്‍ മഴയിലും ദുരിതത്തില്‍

എറണാകുളം കടമക്കുടി പഞ്ചായത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് അവഗണനയെന്ന് പരാതി. റേഷന്‍ കാര്‍ഡുകളില്ലാത്തത് തടസമെന്നാണ് അധികൃതര്‍ പറയുന്നത്.
 

Video Top Stories