Asianet News MalayalamAsianet News Malayalam

'നല്ല ഭക്ഷണമാണ്, പാഴ്‌സലും വേണമെന്ന് പറഞ്ഞിരുന്നു'; അബ്ദുള്ളക്കുട്ടിയുടെ പരാതിയറിഞ്ഞത് രാവിലെയെന്ന് ഹോട്ടലുടമ

എ പി അബ്ദുള്ളക്കുട്ടിക്ക് നേരെ കയ്യേറ്റശ്രമമുണ്ടായിട്ടില്ലെന്ന് മലപ്പുറത്തെ ഹോട്ടലുടമ ഷക്കീര്‍. ഹോട്ടലിന് പുറത്തുവച്ചും ആക്രമണമുണ്ടായതായി കണ്ടിട്ടില്ല. അബ്ദുള്ളക്കുട്ടിയുടെ പരാതിയറിഞ്ഞത് രാവിലെ മാത്രമെന്നും ഷക്കീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് അബ്ദുള്ളക്കുട്ടിയുടെ വാദം.