തദ്ദേശ തെരഞ്ഞെടുപ്പ്,നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും,മറ്റുള്ളവർക്കും നിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.ഭവന സന്ദർശനം പാടില്ല എന്നതാണ് പ്രധാന ചട്ടം, സ്ഥാനാർത്ഥികൾക്ക് മാത്രമല്ല,പ്രവർത്തകർക്കും ഇത് തന്നെയാണ് ചട്ടം. രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ കരടിലാണ് ഈ നിർദ്ദേശം. 
 

Video Top Stories