പൊലീസ് തല്ലിച്ചതച്ചതിൽ മനംനൊന്ത് ആത്മഹത്യ; നീതി ലഭിക്കാതെ രാജേഷിന്റെ കുടുംബം

കോട്ടയം മേലുകാവില്‍ പോലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബത്തിന് മൂന്ന് മാസമായിട്ടും നീതി ലഭിച്ചിട്ടില്ല. മോഷണസംഘം ഉപയോഗിച്ച കാര്‍ ഓണ്‍ലൈനില്‍ വാങ്ങിയതിനാണ് രാജേഷിനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചത്.ജാമ്യത്തിലിറങ്ങിയ രാജേഷ് പൊലീസിനെതിരെ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.
 

Video Top Stories