തന്റെ അറിവില്‍ കേരളത്തില്‍ ലവ് ജിഹാദില്ലെന്ന് ഡിജിപി

കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. രണ്ടു കൊല്ലത്തിനിടയില്‍ ലൗ ജിഹാദ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories