Asianet News MalayalamAsianet News Malayalam

'രോഗികളെ ഇറക്കിവിട്ടാല്‍ ആപത്ത്, പ്രവാസികളുടെ ബുദ്ധിമുട്ട് മനസിലാക്കുന്ന'തായി ആനത്തലവട്ടം

Jun 17, 2020, 3:43 PM IST

പ്രവാസികളെ കേറ്റിവിട്ടാന്‍ മതി, ബാക്കി ഞങ്ങള്‍ നോക്കിക്കോളാം എന്നുപറഞ്ഞ സര്‍ക്കാര്‍ 70000 രൂപ ചെലവാക്കി നാട്ടിലെത്താനാണ് ആവശ്യപ്പെടുന്നതെന്ന പ്രശ്‌നത്തില്‍ മറുപടിയുമായി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. ആവേശം മനസിലായെന്നും പ്രവാസികളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് 'കരുതലോ കുരുക്കോ' പ്രത്യേക ചര്‍ച്ചയിലെ ഭാഗം കാണാം.
 

Video Top Stories