'എല്ലാവരും ജാഗ്രത പാലിക്കുക'; പുറത്തിറങ്ങുന്നത് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി

വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നത് അപകടകരമെന്ന് മുഖ്യമന്ത്രി. ഇപ്പോള്‍ തൃപ്തികരമായാണ് മുന്നോട്ടുപോകുന്നതെങ്കിലും ചെറിയ പാളിച്ച വലിയ വീഴ്ചയായി മാറിയേക്കാം. ആരോഗ്യവകുപ്പോ പൊലീസോ സര്‍ക്കാരോ മാത്രം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാനാകില്ല. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Video Top Stories