വധശ്രമക്കേസിലെ പ്രതി കണ്ണൂരിൽ 108 ആംബുലൻസിന്റെ ഡ്രൈവർ

കണ്ണൂരിൽ വധശ്രമം,കവർച്ച തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട പ്രതി 108 ആംബുലൻസിന്റെ ഡ്രൈവർ. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സുഭിലാഷാണ് പൊലീസ് ക്ലിയറൻസ് ഇല്ലാതെ അഞ്ചരക്കണ്ടി കൊവിഡ് സെന്ററിലെ ഡ്രൈവറായി ജോലി ചെയ്യുന്നത്.

Video Top Stories