അഭിനന്ദനെ പരിഹസിക്കുന്ന പാക് പരസ്യത്തില്‍ തെറ്റില്ല, ക്രിക്കറ്റില്‍ രാഷ്ട്രീയം വേണ്ടെന്ന് തരൂര്‍

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കുന്ന പാകിസ്ഥാന്റെ ലോകകപ്പ് പരസ്യത്തില്‍ തെറ്റുപറയാനാവില്ലെന്ന് ശശി തരൂര്‍. പരസ്പരം കളിയാക്കുന്നതിനെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണമെന്നും തരൂര്‍ പറഞ്ഞു.

Video Top Stories