'ആവശ്യമില്ലാത്ത കാര്യങ്ങള്‍ വലിച്ചിഴയ്ക്കരുത്';ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് പ്രകാശ് തമ്പി

അപകടമുണ്ടായപ്പോള്‍ വാഹനമോടിച്ചത് അര്‍ജുന്‍ തന്നെയാണെന്നും ബാലഭാസ്‌കര്‍ അല്ലെന്നും പ്രകാശ് തമ്പി. സത്യാവസ്ഥ പുറത്തുവന്നിട്ടുണ്ടെങ്കിലും അതൊന്നും ആരും പറയുന്നില്ലല്ലോ എന്നും പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട്.
 

Video Top Stories