സര്‍ക്കാറും ഗവര്‍ണ്ണറും നേര്‍ക്കുനേര്‍, സംസ്ഥാനത്ത് അസാധാരണ സാഹചര്യം

പൗരത്വ നിയമഭേദഗതിയിലും തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിലും ഗവര്‍ണ്ണറും സര്‍ക്കാറും തമ്മില്‍ തര്‍ക്കം രൂക്ഷമായി. താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞപ്പോള്‍ നിയമസഭയ്ക്ക് മേല്‍ റസിഡന്റുമാര്‍ ഇല്ലെന്ന് ഓര്‍ക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
 

Video Top Stories