Asianet News MalayalamAsianet News Malayalam

നിലമ്പൂര്‍ ബിഎസ്എന്‍എല്‍ ഓഫീസില്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

താല്‍ക്കാലിക ജീവനക്കാരനായ രാമകൃഷ്ണനെയാണ് നിലമ്പൂര്‍ ബിഎസ്എന്‍എല്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ട്ട് ടൈം സ്വീപ്പറായ ഇയാള്‍ക്ക് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് 10 മാസമായി ശമ്പളമില്ല. ജീവനക്കാര്‍ 132 ദിവസമായി സമരം നടത്തിവരുകയാണ്.