Asianet News MalayalamAsianet News Malayalam

സന്തോഷ് ഈപ്പന്‍ പണം നല്‍കിയതും ഫോണ്‍ വാങ്ങി നല്‍കിയതും കൈക്കൂലിയെന്ന് സിബിഐ ഹൈക്കോടതിയിൽ

ലൈഫ് മിഷനില്‍ അഴിമതിയെന്ന് സിബിഐ കോടതിയില്‍. സന്തോഷ് ഈപ്പന്‍ പണം നല്‍കിയതിലും ഐഫോണ്‍ വാങ്ങി നല്‍കിയതിലും അഴിമതിയുണ്ടെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂണിടാക് എംഡി നല്‍കിയ ഹര്‍ജിയിലാണ് സിബിഐ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്.