Asianet News MalayalamAsianet News Malayalam

ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനസാഹചര്യം, എന്നിട്ടും മെഡിക്കല്‍ കോളേജില്‍ 1723 ജീവനക്കാരുടെ കുറവ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം അന്വേഷിച്ച ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തിയത് മറ്റു ചില കഥകളാണ്. സ്റ്റാഫ് നഴ്‌സടക്കം 1723 ജീവനക്കാരുടെ കുറവുമായാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്. കൊവിഡ് വാര്‍ഡില്‍ പോലും ആവശ്യത്തിന് ജീവനക്കാരില്ല.