നിപ ബാധിച്ച യുവാവ് അമ്മയോട് സംസാരിച്ചു; നിപ ഭീതി ഒഴിഞ്ഞതായി ആരോഗ്യ മന്ത്രി


നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുണ്ടായിരുന്ന 11 പേരിൽ നാല് പേരെ വാർഡിൽ നിന്ന് മാറ്റി. മറ്റുള്ളവരുടെയും പരിശോധന ഫലം നെഗറ്റിവ് ആണെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. 

Video Top Stories