'പെന്‍ഷന്‍ പ്രായം കൂട്ടില്ല', ഇപ്പോള്‍ എടുക്കേണ്ട തീരുമാനമല്ലെന്ന് ധനമന്ത്രി

പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്നും വിരമിക്കല്‍ തീയതി ഏകീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക്. ധനവകുപ്പിന് മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും സര്‍ക്കാറാണ് രാഷ്ട്രീയപരമായി തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories